ടിക്ക് ടോക്ക് അടക്കമുള്ള 50 ചൈന ആപ്പുകൾ നിരോധിച്ചേക്കും?

ടിക്ക് ടോക്ക് അടക്കമുള്ള 50 ചൈന ആപ്പുകൾ നിരോധിച്ചേക്കും?




HIGHLIGHTS

ചിലപ്പോൾ ടിക്ക് ടോക്ക് അടക്കം നിരോധിക്കുമെന്ന് സൂചനകൾ

ഇന്ത്യൻ രഹസ്സ്യ അന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്


നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .എന്നാൽ ഇപ്പോൾ ചൈനയുടെ ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .എന്നാൽ ഇത് സ്ഥിതികരിച്ചട്ടില്ല. ഏകദേശം 50 നു മുകളിൽ ആപ്ലികേഷനുകളാണ് നിരോധിക്കുവാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് നോക്കാം .
Advertisements
1.ടിക്ക് ടോക്ക് 
2.ക്ലബ് ഫാക്റ്ററി 
3.ഹലോ 
4.ഷെയർ ഇറ്റ് 
5.വി ചാറ്റ് 
6.ലൈക്ക് 
7.ഷെയ്ൻ 
8.വെയ്‌ബോ 
9.ബ്യൂട്ടി പ്ലസ് 
10.Xender
11.UC ന്യൂസ് 
12 .ഫോട്ടോ വണ്ടർ 
13 .360 സെക്ച്യുരിറ്റി 
14.Mi സ്റ്റോർ 
15 .ക്ലീൻ മാസ്റ്റർ 
16.ആപ്സ് ബ്രൗസർ 
17.വൈറസ് ക്‌ളീനർ 
18.ഡിയു പ്രൈവസി 
19.സെൽഫി സിറ്റി 
20.മെയിൽമാസ്റ്റർ 
21 .Kyu Player 
22 .Mi വിഡിയോകോൾ 
23 .ന്യൂസ് ഡോഗ് 
24.യുകാം മേക്കപ്പ് 
25.വിവ വീഡിയോ 
26. DU ബാറ്ററി സേവർ 
27. Kwai
28. Perfect Corp
29.  CM ബ്രൗസർ 
30. ROMWE
31.Vigo Video
32 .Bigo Live
33 .വീ ചാറ്റ് 
34 .Weibo
35. Vault-Hide

Comments

Popular posts from this blog

ഫോണിൽ കുലുക്കി ലോക്ക് സെറ്റ് ചെയ്യാം| Shake Lock Your Phone

How to download ISL(Indian Super League)game in android